After BJP's remarks on Mersal and Taj Mahal, trollers are trolling the party. So we are presenting some trolls which came recently came up against Narendra modi and BJP. <br /> <br />ബിജെപിക്ക് ഇപ്പോള്‍ അത്ര നല്ല കാലമല്ലെന്നാണ് തോന്നുന്നത്. എന്തുപറഞ്ഞാലും അതിൻറെ പേരില്‍ സോഷ്യല്‍ ട്രോളഭിഷേകമാണ് ബിജെപിക്ക്. നേതാക്കളാരായാലും പാർട്ടി ബിജെപി ആണെങ്കില്‍ ട്രോളുറപ്പാണ്. അടുത്തകാലത്തൊന്നും ബിജെപിക്ക് സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ട്രോളുകള്‍ കിട്ടിയിട്ടുണ്ടാകില്ല. <br />